അബ്ദുല്‍റഹ്‌മാന്‍ ഹാജി

ആലംപാടി: ആലംപാടി ഖിളര്‍ ജുമാമസ്ജിദ് കമ്മിറ്റി മുന്‍ പ്രസിഡണ്ട് എ.എം അബ്ദുല്‍റഹ്‌മാന്‍ ഹാജി (75) അന്തരിച്ചു. ആലംപാടി യതീംഖാന കമ്മിറ്റി ട്രഷററാണ്. പരേതരായ മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: നസിയ, താഹിറ, മുഹമ്മദ്, ഖദീജ, റാഷിദ്, സൗദ, റംല. മരുമക്കള്‍: അബ്ദുല്ല ഹിറ്റാച്ചി, അബ്ദുല്‍ ഖാദര്‍, ഷഹ്ദാന, മുജീബ്, ഇര്‍ഷാന, സാജിദ്, ഷരീഫ്.

Related Articles
Next Story
Share it