മുല്ലച്ചേരി അബ്ദുല്‍റഹ്മാന്‍ ഹാജി

ഉദുമ: ജാമിഅ സഅദിയ്യ നിര്‍വാഹക സമിതിയംഗവും എരോല്‍ മുസ്‌ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ടും വ്യവസായ പ്രമുഖനുമായ മുല്ലച്ചേരി അബ്ദുല്‍റഹ്മാന്‍ ഹാജി (80) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ ഹജ്ജുമ്മ. മക്കള്‍: ശംസുദ്ദീന്‍, റഫീഖ്, ശറഫുദ്ദീന്‍, മൊയ്തീന്‍, സൈനബ. മരുമക്കള്‍: ആയിഷ, റഹീമ, സറീന, ഫിര്‍ദൗസ്, അസ്‌ലം. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ ഹാജി, കുഞ്ഞാമു ഹാജി, ഷാഫി, അബ്ബാസ്, മറിയുമ്മ, ആയിഷ, പരേതരായ മുഹമ്മദ്കുഞ്ഞി ഹാജി, ബീഫാത്തിമ. എരോല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

ഉദുമ: ജാമിഅ സഅദിയ്യ നിര്‍വാഹക സമിതിയംഗവും എരോല്‍ മുസ്‌ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ടും വ്യവസായ പ്രമുഖനുമായ മുല്ലച്ചേരി അബ്ദുല്‍റഹ്മാന്‍ ഹാജി (80) അന്തരിച്ചു.
ഭാര്യ: ബീഫാത്തിമ ഹജ്ജുമ്മ. മക്കള്‍: ശംസുദ്ദീന്‍, റഫീഖ്, ശറഫുദ്ദീന്‍, മൊയ്തീന്‍, സൈനബ. മരുമക്കള്‍: ആയിഷ, റഹീമ, സറീന, ഫിര്‍ദൗസ്, അസ്‌ലം. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ ഹാജി, കുഞ്ഞാമു ഹാജി, ഷാഫി, അബ്ബാസ്, മറിയുമ്മ, ആയിഷ, പരേതരായ മുഹമ്മദ്കുഞ്ഞി ഹാജി, ബീഫാത്തിമ. എരോല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it