അബ്ദുല്‍ റഹ്‌മാന്‍ ബാഖവി അന്തരിച്ചു

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ ദര്‍സ് മുന്‍ മുദരിസും പ്രമുഖ പണ്ഡിതനുമായിരുന്ന മലപ്പുറം പൊറ്റമ്മല്‍കാട് സ്വദേശി മാട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍ ബാഖവി (75) അന്തരിച്ചു. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ വിവിധയിടങ്ങളില്‍ ഖത്തീബും മുദരിസുമായി സേവനം ചെയതിട്ടുണ്ട്. തളങ്കരക്ക് പുറമേ മഞ്ചത്തടുക്കയിലും ധര്‍മ്മത്തടുക്കയിലും ചെറുണിയിലും ഖത്തീബായി സേവനം അനുഷ്ടിച്ചിരുന്നു. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്‍, അബ്ദുല്‍ ബഷീര്‍ സൈനി, അബ്ദുല്‍ ഹഖീം മുസ്ലിയാര്‍, സഊദ, സഫിയ.

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ ദര്‍സ് മുന്‍ മുദരിസും പ്രമുഖ പണ്ഡിതനുമായിരുന്ന മലപ്പുറം പൊറ്റമ്മല്‍കാട് സ്വദേശി മാട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍ ബാഖവി (75) അന്തരിച്ചു.
മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ വിവിധയിടങ്ങളില്‍ ഖത്തീബും മുദരിസുമായി സേവനം ചെയതിട്ടുണ്ട്. തളങ്കരക്ക് പുറമേ മഞ്ചത്തടുക്കയിലും ധര്‍മ്മത്തടുക്കയിലും ചെറുണിയിലും ഖത്തീബായി സേവനം അനുഷ്ടിച്ചിരുന്നു. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്‍, അബ്ദുല്‍ ബഷീര്‍ സൈനി, അബ്ദുല്‍ ഹഖീം മുസ്ലിയാര്‍, സഊദ, സഫിയ.

Related Articles
Next Story
Share it