അബ്ദുല്‍റഹ്‌മാന്‍ ഹാജി

മേല്‍പ്പറമ്പ്: കട്ടക്കാല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ടും കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന കട്ടക്കാല്‍ അബ്ദുല്‍റഹ്‌മാന്‍ ഹാജി (70) അന്തരിച്ചു. പരേതരായ കട്ടക്കാല്‍ ഉമ്പു-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്തിമ കളനാട്. മക്കള്‍: ഇല്യാസ് കട്ടക്കാല്‍ (ദുബായ് കെ.എം.സി.സി നേതാവ്), നൗഷാദ് (അജ്മാന്‍ കെ.എം.സി.സി. നേതാവ്), ആരിഫ് (അജ്മാന്‍), മിസ്രിയ, ആരിഫ, ശംന, ശഹാന, കുല്‍സു. മരുമക്കള്‍: മുഹമ്മദ് തൊട്ടി, മുഹമ്മദ്, നിസാര്‍ കോളിയടുക്കം, മൊയ്തു, ശബീര്‍, റൗശ, ഫസീല, ഖദീജ. സഹോദരങ്ങള്‍: […]

മേല്‍പ്പറമ്പ്: കട്ടക്കാല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ടും കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന കട്ടക്കാല്‍ അബ്ദുല്‍റഹ്‌മാന്‍ ഹാജി (70) അന്തരിച്ചു. പരേതരായ കട്ടക്കാല്‍ ഉമ്പു-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്തിമ കളനാട്. മക്കള്‍: ഇല്യാസ് കട്ടക്കാല്‍ (ദുബായ് കെ.എം.സി.സി നേതാവ്), നൗഷാദ് (അജ്മാന്‍ കെ.എം.സി.സി. നേതാവ്), ആരിഫ് (അജ്മാന്‍), മിസ്രിയ, ആരിഫ, ശംന, ശഹാന, കുല്‍സു. മരുമക്കള്‍: മുഹമ്മദ് തൊട്ടി, മുഹമ്മദ്, നിസാര്‍ കോളിയടുക്കം, മൊയ്തു, ശബീര്‍, റൗശ, ഫസീല, ഖദീജ. സഹോദരങ്ങള്‍: ഷാഫി കട്ടക്കാല്‍ (മുസ്ലിം ലീഗ് നേതാവ്, റിയാദലി അലി മസ്ജിദ് പ്രസിഡണ്ട്), അഹ്‌മദ്, അബ്ദുല്ല, ഹമീദ്, ഖദീജ, സൈനബ, ആയിഷ, ഖൈറുന്നീസ, സഫിയ, പരേതയായ ബീഫാത്തിമ.

Related Articles
Next Story
Share it