മലങ്ക് അബ്ദുല്‍റഹ്‌മാന്‍ ഹാജി

ഉപ്പള: സോങ്കാല്‍ മണ്ണംകുഴിയിലെ അബ്ദുല്‍റഹ്‌മാന്‍ ഹാജി മലങ്ക് (70) അന്തരിച്ചു. സജീവ സാമൂഹ്യ പ്രവര്‍ത്തകനും മണ്ണംകുഴി ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ടുമായിരുന്നു. ഭാര്യ: മുംതാസ്. മക്കള്‍: ഷഫീഖ്, സാക്കിയ, സാജിദ, സബീന. മരുമക്കള്‍: അഷ്ഫാക്ക്, സലീം, ആമിന, സല്‍വ. മണ്ണംകുഴി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it