അബ്ദുല്‍ റഹ്‌മാന്‍

ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ വളണ്ടിയര്‍ ക്യാപ്റ്റനും പഴയകാല വോളിബോള്‍ കളിക്കാരനും അറിയപ്പെടുന്ന റഫറി യുമായ ബോവിക്കാനം ബാലനടുക്കത്തെ തുരുത്തി അബ്ദുല്‍ റഹ്‌മാന്‍ (64) അന്തരിച്ചു.പരേതരായ മുഹമ്മദ് തുരുത്തിയുടേയും ബീഫാത്തിമയുടേയും മകനാണ്.ഭാര്യ: സാറ. മക്കള്‍: ഷഹര്‍ബാന്‍, സര്‍ഫീന, സൈറ ബാനു, ഷാഫിര്‍ അലി, മൊയ്തീന്‍ ഷാക്കില്‍. മരുമക്കള്‍: ഹൈദര്‍ അലി, മൊയ്തു, ഹനീഫ, സഫരിയ, മിസ്‌രിയ. സഹോദരങ്ങള്‍: മാഹിന്‍, ഹംസ, മജീദ്, മിസ്‌രിയ, ഖദീജ, പരേതനായ അബ്ദുല്ല.

ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ വളണ്ടിയര്‍ ക്യാപ്റ്റനും പഴയകാല വോളിബോള്‍ കളിക്കാരനും അറിയപ്പെടുന്ന റഫറി യുമായ ബോവിക്കാനം ബാലനടുക്കത്തെ തുരുത്തി അബ്ദുല്‍ റഹ്‌മാന്‍ (64) അന്തരിച്ചു.
പരേതരായ മുഹമ്മദ് തുരുത്തിയുടേയും ബീഫാത്തിമയുടേയും മകനാണ്.
ഭാര്യ: സാറ. മക്കള്‍: ഷഹര്‍ബാന്‍, സര്‍ഫീന, സൈറ ബാനു, ഷാഫിര്‍ അലി, മൊയ്തീന്‍ ഷാക്കില്‍. മരുമക്കള്‍: ഹൈദര്‍ അലി, മൊയ്തു, ഹനീഫ, സഫരിയ, മിസ്‌രിയ. സഹോദരങ്ങള്‍: മാഹിന്‍, ഹംസ, മജീദ്, മിസ്‌രിയ, ഖദീജ, പരേതനായ അബ്ദുല്ല.

Related Articles
Next Story
Share it