അബ്ദുല്‍റഹ്‌മാന്‍

തളങ്കര: ദീര്‍ഘകാലം തളങ്കരയില്‍ സൈക്കിള്‍ റിപ്പയര്‍ കട നടത്തിയിരുന്ന തളങ്കര ഖാസിലൈന്‍ സ്വദേശി അബ്ദുല്‍റഹ്‌മാന്‍ (70) അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ. മക്കള്‍: ഫൗസിയ, സക്കീന, പരേതനായ നവാസ്. ഖബറടക്കം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍.

Related Articles
Next Story
Share it