Begin typing your search above and press return to search.
എം. അബ്ദുല്‍റഹ്‌മാന്‍
കാസര്‍കോട്: തായലങ്ങാടി സ്വദേശിയും ചൗക്കി കുന്നിലില്‍ താമസക്കാരനുമായ എം. അബ്ദുല്‍റഹ്‌മാന്‍ (73) അന്തരിച്ചു. കാസര്‍കോട് മാര്‍ക്കറ്റില്‍ ബീഫ് സ്റ്റാളില്‍ ജോലിചെയ്തുവരികയായിരുന്നു. ഭാര്യ: ഹലീമ. മക്കള്‍: അബ്ബാസ്, നാസര്‍, നവാസ്, ഷബാന, അര്‍ഷാന, അനസ്. മരുമക്കള്‍: ഷാഹിദ, സാഹിറ, ഷമീമ, മക്ബൂല്‍, ഇബ്രാഹിം, റുബീന.

Next Story