അബ്ദുല്‍റഹ്മാന്‍ പെര്‍ള അന്തരിച്ചു
പെര്‍ള: വ്യാപാരി നേതാവും ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും പൗര പ്രമുഖനുമായ ബി. അബ്ദുല്‍ റഹ്മാന്‍ പെര്‍ള (68) അന്തരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പെര്‍ള യൂണിറ്റ് പ്രസിഡണ്ട്, പെര്‍ള മര്‍ത്ത്യ ജമാഅത്ത് കമ്മിറ്റി സെക്രട്ടറി, എണ്‍മകജെ-പുത്തിഗെ അര്‍ബന്‍ സഹകരണ സംഘം ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുന്‍ ജില്ലാവൈസ് പ്രസിഡണ്ടായിരുന്നു.ഭാര്യ: ദൈനബി (മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍). മക്കള്‍: ആഷിഖ് (ദുബായ്), ആക്കിഫ് (ബഹ്‌റൈന്‍), ഡോ. ആബിദ. മരുമക്കള്‍: […]

പെര്‍ള: വ്യാപാരി നേതാവും ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും പൗര പ്രമുഖനുമായ ബി. അബ്ദുല്‍ റഹ്മാന്‍ പെര്‍ള (68) അന്തരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പെര്‍ള യൂണിറ്റ് പ്രസിഡണ്ട്, പെര്‍ള മര്‍ത്ത്യ ജമാഅത്ത് കമ്മിറ്റി സെക്രട്ടറി, എണ്‍മകജെ-പുത്തിഗെ അര്‍ബന്‍ സഹകരണ സംഘം ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുന്‍ ജില്ലാവൈസ് പ്രസിഡണ്ടായിരുന്നു.
ഭാര്യ: ദൈനബി (മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍). മക്കള്‍: ആഷിഖ് (ദുബായ്), ആക്കിഫ് (ബഹ്‌റൈന്‍), ഡോ. ആബിദ. മരുമക്കള്‍: മര്‍വ, ബസ്മ, ഫവാസ് (പുതിയങ്ങാടി). സഹോദരങ്ങള്‍: ബി ഷേഖ് ആലി (റിട്ട. മാനേജര്‍ കാംപ്കോ), ഷാഹുല്‍ ഹമീദ് പെര്‍ള (ജില്ലാ സെക്രട്ടറി ഐ. എന്‍.ടി.യു.സി), അബ്ദുല്‍ റസാഖ് (കെ.എസ്.ഇ.ബി), ഷംസുദ്ദീന്‍ (റിട്ട. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍), നസീറ.