അബ്ദുല്‍ റഹ്‌മാന്‍

കാഞ്ഞങ്ങാട്: ചിത്താരി സ്വദേശിയും ചാമുണ്ഡിക്കുന്ന് കൊട്ടിലങ്ങാട് കാറ്റാടി ഹൗസില്‍ താമസക്കാരനുമായ അബ്ദുല്‍ റഹ്‌മാന്‍ (66) അന്തരിച്ചു. ദീര്‍ഘകാലം അബുദാബിയില്‍ പ്രവാസിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: ജമാല്‍, സിദ്ദീഖ്, ഫൈറൂസ്, ഫസീല. മരുമക്കള്‍: ഹബീബ്, റൈഹാന, മിസ്രിയ, ഷമീമ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ബഷീര്‍, അഷ്റഫ്, നഫീസ, ഫാത്തിമ, ആയിഷ.

Related Articles
Next Story
Share it