കുളങ്കര അബ്ദുല്‍ റഹ്‌മാന്‍
ചൗക്കി: ചൗക്കി ദൊഡ്ഡിക്ക് സമീപം കുളങ്കര ഹൗസില്‍ പരേതരായ കുളങ്കര അഹ്‌മദ്കുട്ടിഹാജിയുടേയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകന്‍ അബ്ദുല്‍ റഹ്‌മാന്‍ എന്ന ഉമ്പുച്ച (70) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: സാജിദ, സബാന, ഹസീന, അഷ്റഫ് ചൗക്കി (12-ാം വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡണ്ട്), അല്‍ത്താഫ്. മരുമക്കള്‍: അജീര്‍ തായലങ്ങാടി, മജീദ് ബേക്കല്‍, ഇമ്രാന്‍ ഉപ്പള. സഹോദരങ്ങള്‍: ഇബ്രാഹിം കുളങ്കര, മഹമൂദ് കുളങ്കര, അബ്ദുല്ല കുളങ്കര, എ.എ ജലീല്‍ (മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), പരേതയായ ആയിഷ, മറിയം, സുബൈദ. […]

ചൗക്കി: ചൗക്കി ദൊഡ്ഡിക്ക് സമീപം കുളങ്കര ഹൗസില്‍ പരേതരായ കുളങ്കര അഹ്‌മദ്കുട്ടിഹാജിയുടേയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകന്‍ അബ്ദുല്‍ റഹ്‌മാന്‍ എന്ന ഉമ്പുച്ച (70) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: സാജിദ, സബാന, ഹസീന, അഷ്റഫ് ചൗക്കി (12-ാം വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡണ്ട്), അല്‍ത്താഫ്. മരുമക്കള്‍: അജീര്‍ തായലങ്ങാടി, മജീദ് ബേക്കല്‍, ഇമ്രാന്‍ ഉപ്പള. സഹോദരങ്ങള്‍: ഇബ്രാഹിം കുളങ്കര, മഹമൂദ് കുളങ്കര, അബ്ദുല്ല കുളങ്കര, എ.എ ജലീല്‍ (മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), പരേതയായ ആയിഷ, മറിയം, സുബൈദ. ഖൈറുന്നിസ.