അബ്ദുല്‍ റഹ്‌മാന്‍

പൊവ്വല്‍: പൊവ്വല്‍ ബെഞ്ച് കോര്‍ട്ടിലെ തായത്ത് അബ്ദുല്‍ റഹ്‌മാന്‍ എന്ന അന്തുപ്പ (70) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: നാസര്‍, സമീറ, സാജിത. മരുമക്കള്‍: സംസ, അസീസ്, ഹനീഫ. സഹോദരങ്ങള്‍: മുഹമ്മദ്, ബീഫാത്തിമ, ആസിയ, അബ്ദുല്ല, മഹമൂദ്. മയ്യത്ത് പൊവ്വല്‍ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി. അബ്ദുല്‍റഹ്‌മാന്റെ നിര്യാണത്തില്‍ പൊവ്വല്‍ ബി.സി. സി ക്ലബ് അനുശോചിച്ചു.

പൊവ്വല്‍: പൊവ്വല്‍ ബെഞ്ച് കോര്‍ട്ടിലെ തായത്ത് അബ്ദുല്‍ റഹ്‌മാന്‍ എന്ന അന്തുപ്പ (70) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: നാസര്‍, സമീറ, സാജിത. മരുമക്കള്‍: സംസ, അസീസ്, ഹനീഫ. സഹോദരങ്ങള്‍: മുഹമ്മദ്, ബീഫാത്തിമ, ആസിയ, അബ്ദുല്ല, മഹമൂദ്.
മയ്യത്ത് പൊവ്വല്‍ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി. അബ്ദുല്‍റഹ്‌മാന്റെ നിര്യാണത്തില്‍ പൊവ്വല്‍ ബി.സി. സി ക്ലബ് അനുശോചിച്ചു.

Related Articles
Next Story
Share it