സൈക്കിള്‍ അബ്ദുല്‍റഹ്‌മാന്‍
മൊഗ്രാല്‍: വര്‍ഷങ്ങളോളം മൊഗ്രാലില്‍ സൈക്കിള്‍ റിപ്പയര്‍ കട നടത്തിയിരുന്ന മീലാദ് നഗറിലെ അബ്ദുല്‍റഹ്‌മാന്‍ (83)അന്തരിച്ചു. ഭാര്യ: സൈനബി. മക്കള്‍: അബ്ദുല്ല, അഷ്റഫ്, ഖദീജ, ഷാഹിന. മരുമക്കള്‍: സുഹ്റ അടുക്കത്ത് ബയല്‍, കമറുന്നിസ കുണ്ടങ്കാറടുക്ക, അബ്ദുല്ല ബേര്‍ക്ക, ഷാഫി മൊഗ്രാല്‍ പുത്തൂര്‍. സഹോദരങ്ങള്‍: അബൂബക്കര്‍-അബു, അബ്ദുല്‍ഖാദര്‍, ഫാത്തിമ, ആയിഷ, ഉമ്പിച്ചി, പരേതനായ മുഹമ്മദ്. നിര്യാണത്തില്‍ മീലാദ് ട്രസ്റ്റ്, മൊഗ്രാല്‍ ദേശീയവേദി, സിറ്റിസണ്‍ കടവത്ത്അനുശോചിച്ചു.

മൊഗ്രാല്‍: വര്‍ഷങ്ങളോളം മൊഗ്രാലില്‍ സൈക്കിള്‍ റിപ്പയര്‍ കട നടത്തിയിരുന്ന മീലാദ് നഗറിലെ അബ്ദുല്‍റഹ്‌മാന്‍ (83)അന്തരിച്ചു. ഭാര്യ: സൈനബി. മക്കള്‍: അബ്ദുല്ല, അഷ്റഫ്, ഖദീജ, ഷാഹിന. മരുമക്കള്‍: സുഹ്റ അടുക്കത്ത് ബയല്‍, കമറുന്നിസ കുണ്ടങ്കാറടുക്ക, അബ്ദുല്ല ബേര്‍ക്ക, ഷാഫി മൊഗ്രാല്‍ പുത്തൂര്‍. സഹോദരങ്ങള്‍: അബൂബക്കര്‍-അബു, അബ്ദുല്‍ഖാദര്‍, ഫാത്തിമ, ആയിഷ, ഉമ്പിച്ചി, പരേതനായ മുഹമ്മദ്.
നിര്യാണത്തില്‍ മീലാദ് ട്രസ്റ്റ്, മൊഗ്രാല്‍ ദേശീയവേദി, സിറ്റിസണ്‍ കടവത്ത്അനുശോചിച്ചു.