ചൂരി: പ്രവാസിയും പഴയ ചൂരി സ്വദേശിയുമായ അബ്ദുല്‍ റഹ്മാന് കുവൈറ്റ് (64)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതനായ എരിയാല്‍ അബ്ദുള്ളയുടെ മകനാണ്. ഭാര്യ: ജമീല തളങ്കര. മക്കള്‍: അനീസ് ചൂരി, ആയിഷ. മരുമക്കള്‍: അഷ്റഫ് കോഴിക്കോട്, നജ്മ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, പരേതനായ അബ്ബാസ്, അബ്ദുല്‍ ഖാദര്‍, ബഷീര്‍, ആസിയ, നബീസ, നിഷാദ്, ആബിദ്, നിശാന, റംസീന.