അബ്ദുല്‍റഹ്‌മാന്‍

അണങ്കൂര്‍: അണങ്കൂരിലെ ഓട്ടോ ഡ്രൈവര്‍ പച്ചക്കാട്ടെ അബ്ദുല്‍റഹ്‌മാന്‍ (63) അന്തരിച്ചു. പന്നിപ്പാറയിലായിരുന്നു താമസം. പരേതനായ മുഹമ്മദിന്റെ മകനാണ്. നിര്യാണത്തില്‍ അനുശോചിച്ച് അണങ്കൂരില്‍ ഓട്ടോഡ്രൈവേര്‍സ് യൂണിയന്‍ ഇന്ന് ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു. ഭാര്യ: ആമിന. മക്കള്‍: അഷ്‌റഫ് (ഓട്ടോഡ്രൈവര്‍), മുസ്തഫ, മുസമ്മില്‍, സുമയ്യ, സൈമ. സഹോദരങ്ങള്‍: അബ്ദുല്ല, ഫാത്തിമ, ആയിഷ, മിസ്‌രിയ, അബ്ദുല്‍ഖാദര്‍, ഇബ്രാഹിം, സിദ്ദീഖ്, കരീം (ഓട്ടോഡ്രൈവര്‍).

Related Articles
Next Story
Share it