അബ്ദുല്‍റഹ്‌മാന്‍

കന്യപ്പാടി: കന്യപ്പാടി എ.കെ മന്‍സിലിലെ പരേതരായ എ. കെ ആലികുഞ്ഞിയുടെയും നബീസയുടെയും മകന്‍ എ. കെ അബ്ദുല്‍റഹ്‌മാന്‍ (55) അന്തരിച്ചു. കന്യപ്പാടി ബദ്രിയ ജുമാമസ്ജിദ് മുന്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: ഫസീല. മക്കള്‍: മുസ്തഫ, നിലോഫറ. മരുമകന്‍: നാസര്‍ ഉളുവാര്‍. സഹോദരങ്ങള്‍: എ.കെ. അബ്ദുല്ലകുഞ്ഞി, എ.കെ ഹസൈനാര്‍.

Related Articles
Next Story
Share it