കാഞ്ഞങ്ങാട്: പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും സ്വതന്ത്ര കര്‍ഷക സംഘം കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ടുമായ കൊവ്വല്‍ കൊവ്വല്‍ അബ്ദുല്‍റഹ്‌മാന്‍ (69) അന്തരിച്ചു. ചിത്താരി സ്വദേശിയായ അബ്ദുല്‍റഹ്‌മാന്‍ കൊളവയല്‍ കാറ്റാടിയിലാണ് താമസം. ദീര്‍ഘകാലം പ്രവാസിയായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: ബുഷ്‌റ, കബീര്‍, ഉസൈറ, ആമിന, റൈഹാന. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, ഖദീജ, ഷെരീഫ്, നാസര്‍, ഷുക്കൂര്‍, റയിസ്.