എം. അബ്ദുല്‍റഹ്‌മാന്‍ മാസ്തിക്കുണ്ട്

ചെര്‍ക്കള: നായന്മാര്‍മൂലയിലെ മാസ്തിക്കുണ്ട് മില്‍ ഉടമയായിരുന്ന കെട്ടുംകല്‍ കോലാച്ചിയടുക്കം മാസ്തിക്കുണ്ട് ഹൗസിലെ എം. അബ്ദുല്‍റഹ്‌മാന്‍ മാസ്തിക്കുണ്ട് (78) അന്തരിച്ചു. ഭാര്യ: കെ. സാറ. മക്കള്‍: എം. മുഹമ്മദ് കുഞ്ഞി (വാട്ടര്‍ അതോറിറ്റി, കണ്ണൂര്‍), എം. ഫസീല, എം.സാദിഖ്, എം. സവാദ് (ഇരുവരും കോണ്‍ട്രാക്ടര്‍). മരുമക്കള്‍: ഗഫൂര്‍ മീത്തല്‍ തെരുവത്ത്, സുമയ്യ മേല്‍പറമ്പ്, സഫീന തെരുവത്ത്, മുഹ്‌സീന പാലക്കുന്ന്. സഹോദരങ്ങള്‍: മൂസ മാസ്തിക്കുണ്ട്, ഡോ. അഹമദ് മാസ്തിക്കുണ്ട് കണ്ണൂര്‍, ഹുസൈന്‍ കുഞ്ഞി, സൈനബ, പരേതരായ ആയിഷ, അബ്ദുല്‍ഖാദര്‍, കുഞ്ഞാമു.

Related Articles
Next Story
Share it