അബ്ദുല്‍റഹ്‌മാന്‍

കാസര്‍കോട്: ചൂരിയിലെ അന്തു എന്ന എസ്.എ. അബ്ദുല്‍റഹ്‌മാന്‍ (67) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാസര്‍കോട് നഗരത്തിലെ പഴയകാല ടാക്‌സി ഡ്രൈവറാണ്. പരേതരായ ചൂരി അബ്ബാസിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: റസീന. മക്കള്‍: റിഷാദ്, റായിസ്, റിസ്‌വി, റിഷാന. മരുമക്കള്‍: റഹ്‌മാന്‍ കൈനോത്ത്, ഹംസ, റിഷാന. സഹോദരങ്ങള്‍: എസ്.എ. ഹസന്‍, എസ്.എ. ലത്തീഫ്, ബീഫാത്തിമ, റുഖിയാബി, സാറ, പരേതരായ എസ്.എ. ഷാഫി ചൂരി, ഖദീജ ഹജ്ജുമ്മ.

Related Articles
Next Story
Share it