അബ്ദുല്‍റഹ്‌മാന്‍

കാസര്‍കോട്: ദീര്‍ഘകാലം കാസര്‍കോട് മുബാറക് ടെക്‌സ്റ്റൈല്‍സിന് സമീപം വാച്ച് കച്ചവടം നടത്തിയിരുന്ന ചൂരി സ്വദേശിയും മുട്ടത്തൊടിയില്‍ താമസക്കാരനുമായ കെ.എം. അബ്ദുല്‍റഹ്‌മാന്‍ (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുക്രി മുഹമ്മദ്-മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ. സഹോദരങ്ങള്‍: റുഖിയ തുരുത്തി, മറിയംബി നായന്മാര്‍മൂല, പരേതരായ അഹമ്മദ് നായന്മാര്‍മൂല, അബ്ദുല്ല, ആയിഷ ചൂരി, സുഹ്‌റ മുട്ടത്തൊടി.

Related Articles
Next Story
Share it