കോട്ട അബ്ദുല്‍റഹ്‌മാന്‍
കന്യപ്പാടി: മുണ്ട്യത്തടുക്ക പള്ളത്തിന് സമീപം കോട്ടയിലെ പൗരപ്രമുഖനും മുസ്ലീം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി മുന്‍ ട്രഷററുമായ കോട്ട അബ്ദുല്‍റഹ്‌മാന്‍ എന്ന അന്തച്ച (65) അന്തരിച്ചു. സാമൂഹ്യ, സംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. അസുഖം മൂലം കഴിഞ്ഞ മൂന്ന് ദിവസമായി മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു മരണം. ഭാര്യമാര്‍: മറിയുമ്മ, പരേതയായ ഖദീജ. മക്കള്‍: മുഹമ്മദലി, സുബൈദ, സാജിദ, അബ്ദുല്‍ ബഷീര്‍, അഹമ്മദ് കബീര്‍, ആബിദ, ഫസല്‍, മുഹമ്മദ് അസ്ലം, ആയിഷത്ത് ബുഷ്‌റ. മരുമക്കള്‍: […]

![കോട്ട അബ്ദുല്‍റഹ്‌മാന്‍ കോട്ട അബ്ദുല്‍റഹ്‌മാന്‍](https://utharadesam.com/wp-content/uploads/2022/08/Abdul-Rahman.jpg)
കന്യപ്പാടി: മുണ്ട്യത്തടുക്ക പള്ളത്തിന് സമീപം കോട്ടയിലെ പൗരപ്രമുഖനും മുസ്ലീം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി മുന്‍ ട്രഷററുമായ കോട്ട അബ്ദുല്‍റഹ്‌മാന്‍ എന്ന അന്തച്ച (65) അന്തരിച്ചു. സാമൂഹ്യ, സംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. അസുഖം മൂലം കഴിഞ്ഞ മൂന്ന് ദിവസമായി മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു മരണം. ഭാര്യമാര്‍: മറിയുമ്മ, പരേതയായ ഖദീജ. മക്കള്‍: മുഹമ്മദലി, സുബൈദ, സാജിദ, അബ്ദുല്‍ ബഷീര്‍, അഹമ്മദ് കബീര്‍, ആബിദ, ഫസല്‍, മുഹമ്മദ് അസ്ലം, ആയിഷത്ത് ബുഷ്‌റ. മരുമക്കള്‍: അബ്ദുല്‍ഖാദര്‍ (ആലംപാടി), മൂസ (ചെട്ടുംകുഴി), ഇബ്രാഹിം (പെരഡാല), ഇജ്ജാദ് (ബണ്‍പ്പത്തടുക്ക), മറിയ. സഹോദരങ്ങള്‍: അബ്ബാസ്, കാസിം, യുസുഫ്, ഇബ്രാഹിം, സഫിയ, സുഹ്‌റ, അവ്വാബി, സൈനബ, മറിയംബി.