അബ്ദുല്‍ റഹീം

തളങ്കര: തളങ്കര ജദീദ് റോഡിലെ പരേതനായ വെളുത്ത അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ മകനും എസ്.പി. നഗര്‍ ഫത്താഹ് പള്ളിക്ക് സമീപം താമസക്കാരനുമായ അബ്ദുല്‍ റഹീം (73) അന്തരിച്ചു. ഭാര്യ: ഹാജറ. മക്കള്‍: സഫൂരിയ, നിസാര്‍ (ദുബായ്), ആബിദ, സുനൈന. മരുമക്കള്‍: കലാം പടിഞ്ഞാര്‍, ഷഹാന, സലീം കുന്നില്‍. സഹോദരങ്ങള്‍: പരേതനായ വിന്നര്‍ അബ്ദുല്ല, ഷാഫി എതിര്‍ത്തോട്, പരേതനായ ഇല്യാസ് എ. റഹ്മാന്‍, റുഖിയ, ഖദീജ, ബീവി, ആയിഷ, മറിയം. മയ്യത്ത് തളങ്കര മാലിക് ദീനാര്‍ പള്ളി അങ്കണത്തില്‍ […]

തളങ്കര: തളങ്കര ജദീദ് റോഡിലെ പരേതനായ വെളുത്ത അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ മകനും എസ്.പി. നഗര്‍ ഫത്താഹ് പള്ളിക്ക് സമീപം താമസക്കാരനുമായ അബ്ദുല്‍ റഹീം (73) അന്തരിച്ചു. ഭാര്യ: ഹാജറ. മക്കള്‍: സഫൂരിയ, നിസാര്‍ (ദുബായ്), ആബിദ, സുനൈന. മരുമക്കള്‍: കലാം പടിഞ്ഞാര്‍, ഷഹാന, സലീം കുന്നില്‍. സഹോദരങ്ങള്‍: പരേതനായ വിന്നര്‍ അബ്ദുല്ല, ഷാഫി എതിര്‍ത്തോട്, പരേതനായ ഇല്യാസ് എ. റഹ്മാന്‍, റുഖിയ, ഖദീജ, ബീവി, ആയിഷ, മറിയം.
മയ്യത്ത് തളങ്കര മാലിക് ദീനാര്‍ പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it