അബ്ദുല്‍ ലത്തീഫ്

മേല്‍പ്പറമ്പ്: ഫോര്‍ട്ട് റോഡ് സ്വദേശി പരേതനായ സ്രാങ്ക് അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ ലത്തീഫ് (55) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ഫരീദ. സഹോദരങ്ങള്‍: യൂസഫ്, മജീദ്, അസീസ്, പരേതയായ നഫീസ. പരേതനായ തായല്‍ അബ്ദുല്‍ റഹ്‌മാന്റെ സഹോദരീ പുത്രനാണ്. മയ്യത്ത് മാലിക് ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

മേല്‍പ്പറമ്പ്: ഫോര്‍ട്ട് റോഡ് സ്വദേശി പരേതനായ സ്രാങ്ക് അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ ലത്തീഫ് (55) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ഫരീദ. സഹോദരങ്ങള്‍: യൂസഫ്, മജീദ്, അസീസ്, പരേതയായ നഫീസ.
പരേതനായ തായല്‍ അബ്ദുല്‍ റഹ്‌മാന്റെ സഹോദരീ പുത്രനാണ്.
മയ്യത്ത് മാലിക് ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it