അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍
കുംബഡാജെ: ബെളിഞ്ചയിലെ ബാവുട്ടി ഹാജി മുസ്ലിയരുടെയും ഖദീജയുടെയും മകന്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍(60)അന്തരിച്ചു. വിവിധ സ്ഥലങ്ങളില്‍ മുക്രിയായി ജോലി ചെയ്തിരുന്നു. കാനക്കോട് ജുമാ മസ്ജിദിലെ മുക്രിയായിരുന്നു. ഇന്നലെ വൈകിട്ട് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. സമസ്തയുടെ പ്രവര്‍ത്തകനും എസ്. വൈ.എസ് ശാഖ പ്രസിഡണ്ടുമായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: സാജിദ, ലുഖ്മാന്‍, ആബിദ്. മരുമകന്‍: ഹാരിസ്. സഹോദരങ്ങള്‍: ബീഫാത്തിമ, പരേതരായ നബീസ, എസ്.എം. മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍, ആയിഷ, ഹസൈനാ