അബ്ദുല്‍ ഖാദര്‍ ഹാജി
ശ്രീബാഗില്‍: പൗര പ്രമുഖനും ആദ്യകാല പ്രവാസിയുമായ ശ്രീബാഗില്‍ തായല്‍ ബദര്‍ മസ്ജിദിന് സമീപത്തെ എസ്.പി. ഹൗസില്‍ എസ്.പി. അബ്ദുല്‍ ഖാദര്‍ ഹാജി (70) അന്തരിച്ചു. മധൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി അംഗം, ശ്രീബാഗില്‍ ശാഖാ പ്രസിഡണ്ട്, കാസര്‍കോട് സംയുക്ത ജമാഅത്ത് കൗണ്‍സിലര്‍, ശ്രീബാഗില്‍ മുഹ്യ്യദ്ദീന്‍ ജുമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, ട്രഷറര്‍ എന്നി നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പരേതയായ ഖദീജ ഹജ്ജുമ്മ. മക്കള്‍: ഫസല്‍ റഹ്മാന്‍, ഫയാസ് (ഇരുവരും ഒമാന്‍), ഫസീല, ഫമീദ, ഫര്‍സാന. മരുമക്കള്‍: […]

ശ്രീബാഗില്‍: പൗര പ്രമുഖനും ആദ്യകാല പ്രവാസിയുമായ ശ്രീബാഗില്‍ തായല്‍ ബദര്‍ മസ്ജിദിന് സമീപത്തെ എസ്.പി. ഹൗസില്‍ എസ്.പി. അബ്ദുല്‍ ഖാദര്‍ ഹാജി (70) അന്തരിച്ചു. മധൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി അംഗം, ശ്രീബാഗില്‍ ശാഖാ പ്രസിഡണ്ട്, കാസര്‍കോട് സംയുക്ത ജമാഅത്ത് കൗണ്‍സിലര്‍, ശ്രീബാഗില്‍ മുഹ്യ്യദ്ദീന്‍ ജുമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, ട്രഷറര്‍ എന്നി നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: പരേതയായ ഖദീജ ഹജ്ജുമ്മ. മക്കള്‍: ഫസല്‍ റഹ്മാന്‍, ഫയാസ് (ഇരുവരും ഒമാന്‍), ഫസീല, ഫമീദ, ഫര്‍സാന. മരുമക്കള്‍: അഷ്‌റഫ് ബെള്ളിപ്പാടി, അസു തായലങ്ങാടി, എസ്.എ. ഇക്ബാല്‍ (ശ്രീബാഗില്‍), സുരൈഫ, നപ്രീന്‍. സഹോദരങ്ങള്‍: എസ്. പി. അബ്ദുല്ല ഹാജി (ശ്രീബാഗില്‍), എസ്.പി. ഇസ്മായില്‍, എസ്.പി. ഉമ്മാലിമ്മ പുളിക്കൂര്‍, പരേതരായ എസ്.പി. മുഹമ്മദ് (ഇംഗ്ലീഷ്), എസ്.പി. അബ്ദുല്‍ റഹ്മാന്‍ (സണ്‍ഫ്‌ളവര്‍), എസ്.പി. മൊയ്തീന്‍കുഞ്ഞി മാവിനകട്ട, എസ്.പി. ഖദീജ.