അബ്ദുല്‍ഖാദര്‍ ദാരിമി

മൊഗ്രാല്‍പുത്തൂര്‍: ഗാളിമുഖ സ്വദേശിയും മൊഗ്രാല്‍പുത്തൂര്‍ കുന്നിലില്‍ താമസക്കാരനുമായ ഹാജി അബ്ദുല്‍ഖാദര്‍ ദാരിമി (60) അന്തരിച്ചു. വിവിധ ഭാഗങ്ങളില്‍ ഖത്തീബായും ഇമാമായും മുഅല്ലിമായും സേവനം ചെയ്തിരുന്നു. ഭാര്യ: സുഹ്‌റ. മക്കള്‍: റാഷിദ്, നസീര്‍, ഷഹര്‍ബാനു, ഷരീഫ. മരുമക്കള്‍: സാജിദ് പാറക്കട്ട, ജസീല. സഹോദരങ്ങള്‍: ഹസൈനാര്‍, അബ്ദുല്ല, സാറ, പരേതരായ മുഹമ്മദ്കുഞ്ഞി, ബീഫാത്തിമ.

Related Articles
Next Story
Share it