അബ്ദുല്‍ഖാദര്‍

തളങ്കര: ബാങ്കോട് ഹൈദ്രോസ് ജുമാമസ്ജിദിന് സമീപത്തെ അബ്ദുല്‍ഖാദര്‍ (51) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. നേരത്തെ ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ഭാര്യ: സൈബ. മക്കള്‍: ഷൗക്ക, ഷംന, ഷഹസ, ഖിദാസ്. സഹോദരങ്ങള്‍: ഹനീഫ്, ഹമീദ് (എച്ച്.കെ ആര്‍ട്‌സ്), ഖലീല്‍, സുഹ്‌റ. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it