അബുല്‍ഖാദര്‍ ബത്തേരി

കുമ്പള: കുമ്പള പഴയ മാര്‍ക്കറ്റ് റോഡിലെ വ്യാപാരിയും കുമ്പള ബദര്‍ ജുമാമസ്ജിദ് മുന്‍ സെക്രട്ടറിയും ബത്തേരി കുടുംബാംഗവുമായ ഹാജി അബ്ദുല്‍ ഖാദര്‍ ബത്തേരി (86) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: സുഹറ, മുഹമ്മദ് ബത്തേരി (വ്യാപാരി കുമ്പള), ഹസന്‍ ബത്തേരി, ഖദീജ, ഖൈറുന്നിസ, സദഖത്തുള്ള , റഷീദ, ഫൈസല്‍, ജമാല്‍, ജംഷാന. മരുമക്കള്‍: ഹമീദ്, റുബീന, നസീമ, ഇബ്രാഹിം നുള്ളിപ്പാടി, റഫീഖ്, ജസീല, ഹസൈനാര്‍, ഉനൈസ, ആബീദ്. സഹോദരങ്ങള്‍: മുസ്ലിം ലീഗ് നേതാവും അഭിഭാഷകനുമായിരുന്ന പരേതനായ അഡ്വ. […]

കുമ്പള: കുമ്പള പഴയ മാര്‍ക്കറ്റ് റോഡിലെ വ്യാപാരിയും കുമ്പള ബദര്‍ ജുമാമസ്ജിദ് മുന്‍ സെക്രട്ടറിയും ബത്തേരി കുടുംബാംഗവുമായ ഹാജി അബ്ദുല്‍ ഖാദര്‍ ബത്തേരി (86) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: സുഹറ, മുഹമ്മദ് ബത്തേരി (വ്യാപാരി കുമ്പള), ഹസന്‍ ബത്തേരി, ഖദീജ, ഖൈറുന്നിസ, സദഖത്തുള്ള , റഷീദ, ഫൈസല്‍, ജമാല്‍, ജംഷാന. മരുമക്കള്‍: ഹമീദ്, റുബീന, നസീമ, ഇബ്രാഹിം നുള്ളിപ്പാടി, റഫീഖ്, ജസീല, ഹസൈനാര്‍, ഉനൈസ, ആബീദ്. സഹോദരങ്ങള്‍: മുസ്ലിം ലീഗ് നേതാവും അഭിഭാഷകനുമായിരുന്ന പരേതനായ അഡ്വ. മുഹമ്മദ് ബത്തേരി, റിട്ട. ഡി.വൈ.എസ്.പി. പരേതനായ ഹക്കീം ബത്തേരി, ബീവി.

Related Articles
Next Story
Share it