അബ്ദുല്‍ ഖാദര്‍
ചെമനാട്: ആറരപ്പതിറ്റാണ്ടിലധികമായി ചെമനാട് കടവത്ത് കച്ചവടം നടത്തിയിരുന്ന ചന്ദ്രഗിരി പാലത്തിന് സമീപത്തെ ബി. അബ്ദുല്‍ ഖാദര്‍ (ബോംബെ കായിഞ്ഞി-82) അന്തരിച്ചു. പരേതരായ ബോംബെ മുഹമ്മദിന്റെയും സൈനബിയുടെയും മകനാണ്.ചെമനാട് ജമാഅത്ത് കമ്മിറ്റി മുന്‍ അംഗമായിരുന്നു. രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. മുസ്‌ലിം ലീഗിലെ ആദ്യ പിളര്‍പ്പിന് ശേഷം അഖിലേന്ത്യാ ലീഗിലായിരുന്നു. 2018ല്‍ വെല്‍ഫയര്‍പാര്‍ട്ടി ആദരവ് നല്‍കിയിരുന്നു.ഭാര്യമാര്‍: മുസീബ, പരേതയായ സഫിയ. മക്കള്‍: സൗദ, ആയിഷ, ദൈബു. മരുമക്കള്‍: അബൂബക്കര്‍ എഴുതുംകടവ്, മുഹമ്മദ് കുഞ്ഞി ദേളി, സി. എല്‍. ഉമര്‍ […]

ചെമനാട്: ആറരപ്പതിറ്റാണ്ടിലധികമായി ചെമനാട് കടവത്ത് കച്ചവടം നടത്തിയിരുന്ന ചന്ദ്രഗിരി പാലത്തിന് സമീപത്തെ ബി. അബ്ദുല്‍ ഖാദര്‍ (ബോംബെ കായിഞ്ഞി-82) അന്തരിച്ചു. പരേതരായ ബോംബെ മുഹമ്മദിന്റെയും സൈനബിയുടെയും മകനാണ്.
ചെമനാട് ജമാഅത്ത് കമ്മിറ്റി മുന്‍ അംഗമായിരുന്നു. രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. മുസ്‌ലിം ലീഗിലെ ആദ്യ പിളര്‍പ്പിന് ശേഷം അഖിലേന്ത്യാ ലീഗിലായിരുന്നു. 2018ല്‍ വെല്‍ഫയര്‍പാര്‍ട്ടി ആദരവ് നല്‍കിയിരുന്നു.
ഭാര്യമാര്‍: മുസീബ, പരേതയായ സഫിയ. മക്കള്‍: സൗദ, ആയിഷ, ദൈബു. മരുമക്കള്‍: അബൂബക്കര്‍ എഴുതുംകടവ്, മുഹമ്മദ് കുഞ്ഞി ദേളി, സി. എല്‍. ഉമര്‍ ചെമനാട് മണല്‍. സഹോദരങ്ങള്‍: ബീഫാത്തിമ, ഉമ്മാലിമ്മ, അസ്മ.