Begin typing your search above and press return to search.
അബ്ദുല്‍ ഖാദര്‍ സൈലര്‍
ചൗക്കി: അബ്ദുല്‍ ഖാദര്‍ സൈലര്‍ ചേരങ്കൈ (74) അന്തരിച്ചു. ചേരങ്കൈ സൈലര്‍ ഹൗസില്‍ പരേതനായ സൈലര്‍ അബ്ദുല്ലയുടെ മകനാണ്.മുന്‍ കപ്പല്‍ ജീനക്കാരനും പൊതു പ്രവര്‍ത്തകനുമായിരുന്നു. മുസ്ലിം ലീഗ് വാര്‍ഡ് സെക്രട്ടറി, ചേരങ്കൈ ജമാഅത്ത് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: അന്‍വര്‍ സാജിദ്, സാക്കിള്‍, സാബിത്ത്. മരുമക്കള്‍: ഖൈറുന്നിസ, രിഫാന.

ചൗക്കി: അബ്ദുല്‍ ഖാദര്‍ സൈലര്‍ ചേരങ്കൈ (74) അന്തരിച്ചു. ചേരങ്കൈ സൈലര്‍ ഹൗസില്‍ പരേതനായ സൈലര്‍ അബ്ദുല്ലയുടെ മകനാണ്.
മുന്‍ കപ്പല്‍ ജീനക്കാരനും പൊതു പ്രവര്‍ത്തകനുമായിരുന്നു. മുസ്ലിം ലീഗ് വാര്‍ഡ് സെക്രട്ടറി, ചേരങ്കൈ ജമാഅത്ത് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: അന്‍വര്‍ സാജിദ്, സാക്കിള്‍, സാബിത്ത്. മരുമക്കള്‍: ഖൈറുന്നിസ, രിഫാന.
Next Story