ബോവിക്കാനം: ബാവിക്കര കുന്നില്‍ നുസ്രത്ത് നഗറിലെ പിലാവടുക്കം അബ്ദുല്‍ ഖാദര്‍ (63) അന്തരിച്ചു. ബീഫാത്തിമയുടെയും പരേതനായ മുഹമ്മദിന്റെയും മകനാണ്. ഭാര്യ: ആസ്യ. മക്കള്‍: സുഹറ, ഇന്‍തിയാസ്, സമീറ. മരുമക്കള്‍: മുസ്തഫ, ബഷീര്‍, നഫീസ. സഹോദരങ്ങള്‍: ഹൈദര്‍, സഫിയ, റുഖ്യ, ആയിഷ, ഖദീജ സൈനബ, പരേതനായ അബ്ദുള്‍ റഹിമാന്‍.