അബ്ദുല്‍ഖാദര്‍ പാലോത്ത്
ചെമ്മനാട്: പരവനടുക്കം അഞ്ചങ്ങാടിയിലെ പഴയകാല വ്യാപാരിയും പാലോത്ത് താമസക്കാരനുമായ അബ്ദുല്‍ഖാദര്‍ പാലോത്ത് (88) അന്തരിച്ചു. പരേതരായ കോട്ടിക്കുളം മമ്മിഞ്ഞിയുടെയും ഉമ്മു ഹലീമയുടെയും മകനാണ്. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: പരേതനായ മുഹമ്മദ് അലി പാലോത്ത്, ഫാറൂഖ് മണല്‍ (സലാല), സമീര്‍ പാലോത്ത് (വ്യാപാരി, അഞ്ചങ്ങാടി), ഫസലുറഹ്‌മാന്‍ പാലോത്ത് (സ്‌കൈപ്പ് ബാഗ്, കണ്ണൂര്‍), ബീഫാത്തിമ, ഉമ്മാഞ്ഞി, ആയിഷ, സാറാബി, അവ്വാബി. മരുമക്കള്‍: അബ്ദുല്ല കൊമ്പനടുക്കം, അബ്ദുല്‍ ഖാദര്‍ ബേനൂര്‍, ഹനീഫ് ചെമ്മനാട്, അസീസ് ചൂരി, ഇസ്മായില്‍ വാവടുക്കം, ഫൗസിയ […]

![അബ്ദുല്‍ഖാദര്‍ പാലോത്ത് അബ്ദുല്‍ഖാദര്‍ പാലോത്ത്](https://utharadesam.com/wp-content/uploads/2022/05/Abdul-kader.jpg)
ചെമ്മനാട്: പരവനടുക്കം അഞ്ചങ്ങാടിയിലെ പഴയകാല വ്യാപാരിയും പാലോത്ത് താമസക്കാരനുമായ അബ്ദുല്‍ഖാദര്‍ പാലോത്ത് (88) അന്തരിച്ചു. പരേതരായ കോട്ടിക്കുളം മമ്മിഞ്ഞിയുടെയും ഉമ്മു ഹലീമയുടെയും മകനാണ്. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: പരേതനായ മുഹമ്മദ് അലി പാലോത്ത്, ഫാറൂഖ് മണല്‍ (സലാല), സമീര്‍ പാലോത്ത് (വ്യാപാരി, അഞ്ചങ്ങാടി), ഫസലുറഹ്‌മാന്‍ പാലോത്ത് (സ്‌കൈപ്പ് ബാഗ്, കണ്ണൂര്‍), ബീഫാത്തിമ, ഉമ്മാഞ്ഞി, ആയിഷ, സാറാബി, അവ്വാബി. മരുമക്കള്‍: അബ്ദുല്ല കൊമ്പനടുക്കം, അബ്ദുല്‍ ഖാദര്‍ ബേനൂര്‍, ഹനീഫ് ചെമ്മനാട്, അസീസ് ചൂരി, ഇസ്മായില്‍ വാവടുക്കം, ഫൗസിയ കപ്പണടുക്കം, സൈനബ മാക്കോട്, റമീസ ചേരൂര്‍, ആമിന കുഞ്ചാര്‍. സഹോദരങ്ങള്‍: ഇസ്മയില്‍, സൈനബി, പരേതരായ അബ്ദുല്ല, അഹമ്മദ്, ഖദീജ, ആസിയ.