അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍

കാസര്‍കോട്: ചെട്ടുംകുഴി ഇസ്സത്ത് നഗറില്‍ താമസക്കാരനായ അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍ (പച്ചമ്പളം ഉസ്താദ്-61) അന്തരിച്ചു. ദീര്‍ഘകാലം പച്ചമ്പളം മഖാം സ്വലാത്തിന് നേതൃത്വം നല്‍കിയിരുന്നു. നായന്മാര്‍മൂല ജാമിയ ഇര്‍ഫാനിയ മസ്ജിദില്‍ മുഅദ്ദിനായി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: യൂസുഫ്, അറഫ, ഷുഹൈബ്, അബൂബക്കര്‍, മുഹമ്മദ്, മഷൂദ്, സഫൂറ, സമീറ, ഷാക്കിറ, സുഹറ. മരുമക്കള്‍: അബൂബക്കര്‍ സഖാഫി, ഹസൈനാര്‍, നിസാര്‍, സലാം, ആയിഷത്ത് ഷിഫാന, റൂനൈത.

കാസര്‍കോട്: ചെട്ടുംകുഴി ഇസ്സത്ത് നഗറില്‍ താമസക്കാരനായ അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍ (പച്ചമ്പളം ഉസ്താദ്-61) അന്തരിച്ചു.
ദീര്‍ഘകാലം പച്ചമ്പളം മഖാം സ്വലാത്തിന് നേതൃത്വം നല്‍കിയിരുന്നു. നായന്മാര്‍മൂല ജാമിയ ഇര്‍ഫാനിയ മസ്ജിദില്‍ മുഅദ്ദിനായി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: യൂസുഫ്, അറഫ, ഷുഹൈബ്, അബൂബക്കര്‍, മുഹമ്മദ്, മഷൂദ്, സഫൂറ, സമീറ, ഷാക്കിറ, സുഹറ. മരുമക്കള്‍: അബൂബക്കര്‍ സഖാഫി, ഹസൈനാര്‍, നിസാര്‍, സലാം, ആയിഷത്ത് ഷിഫാന, റൂനൈത.

Related Articles
Next Story
Share it