അബ്ദുല്‍ ഖാദര്‍ ഹാജി
സുള്ള്യ: മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ ഭാര്യാ സഹോദരി ഭര്‍ത്താവും ഗാന്ധി നഗര്‍ ജുമാമസ്ജിദ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ ഖാദര്‍ ഹാജി കുത്തമൊട്ട (84) അന്തരിച്ചു. ചേരൂര്‍ സ്വദേശിനി ഖദീജയാണ് ഭാര്യ. മക്കള്‍: സുഹറ, മുഹമ്മദ് കുഞ്ഞി, ആയിഷ, താഹിറ, ഖൈറുന്നിസ, മിസ്‌രിയ, ജമീല, വാഹിദ, അനീസ, സാജിദ, അബ്ദുല്‍ ലത്തീഫ്, അഹമ്മദ് കബീര്‍ (ഇരുവരും ഒമാന്‍ സലാല). മരുമക്കള്‍: അബ്ദുല്ല സുള്ള്യ, അബ്ദുല്ല ഗൂനടുക്ക, അബ്ദുല്ല അറന്തോട്, മുഹമ്മദ് സംപാജേ, ഇബ്രാഹിം ടി.എച്ച്., സുബൈര്‍ […]

സുള്ള്യ: മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ ഭാര്യാ സഹോദരി ഭര്‍ത്താവും ഗാന്ധി നഗര്‍ ജുമാമസ്ജിദ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ ഖാദര്‍ ഹാജി കുത്തമൊട്ട (84) അന്തരിച്ചു.
ചേരൂര്‍ സ്വദേശിനി ഖദീജയാണ് ഭാര്യ. മക്കള്‍: സുഹറ, മുഹമ്മദ് കുഞ്ഞി, ആയിഷ, താഹിറ, ഖൈറുന്നിസ, മിസ്‌രിയ, ജമീല, വാഹിദ, അനീസ, സാജിദ, അബ്ദുല്‍ ലത്തീഫ്, അഹമ്മദ് കബീര്‍ (ഇരുവരും ഒമാന്‍ സലാല). മരുമക്കള്‍: അബ്ദുല്ല സുള്ള്യ, അബ്ദുല്ല ഗൂനടുക്ക, അബ്ദുല്ല അറന്തോട്, മുഹമ്മദ് സംപാജേ, ഇബ്രാഹിം ടി.എച്ച്., സുബൈര്‍ കന്യപ്പാടി, മുഹമ്മദ് കുഞ്ഞി ദേലംപാടി, ഷരീഫ് പൈച്ചാര്‍, താഹിറ പൈച്ചാര്‍, ഇര്‍ഫാന പുത്തൂര്‍, സന കല്ലുഗുണ്ടി, പരേതനായ അബ്ദുല്‍ ഹമീദ് കുമ്പള.