ഖത്തര്‍ അബ്ദുല്‍ ഖാദര്‍ ഹാജി
ആലംപാടി: ആലംപാടി ഖിളര്‍ ജുമാമസ്ജിദ് കമ്മിറ്റി ഉപദേശക സമിതി അംഗവും ദീര്‍ഘ കാലം ഖത്തര്‍ പ്രവാസിയുമായിരുന്ന ആലംപാടി ചെറിയാലംപാടിയിലെ ഖത്തര്‍ അബ്ദുല്‍ ഖാദര്‍ ഹാജി (72) അന്തരിച്ചു. ഭാര്യ: മറിയുമ്മ. മക്കള്‍: ശംസുദ്ധീന്‍ (ഖത്തര്‍), അബ്ദുല്ല, അബ്ബാസ് (ഖത്തര്‍), അഫ്‌സല്‍, ഫൗസിയ, ഫസീല, ഫൗമിദ. മരുമക്കള്‍: ഹംസ മുല്ലച്ചേരി, ഷബീര്‍ കുമ്പള, ഹിഷാം തളങ്കര, മുനീറ, ഷാന, സഫ്രീന. സഹോദരങ്ങള്‍: പരേതനായ ഖത്തര്‍ മമ്മു ഹാജി, പരേതരായ ബീഫാത്തിമ, ഖദീജ, നഫീസ.