അബ്ദുല്‍ ഖാദര്‍ ഹാജി

മൊഗ്രാല്‍: കുമ്പള ബദ്ര്യാനഗര്‍ ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് അംഗവും, ജീവകാരുണ്യ പ്രവര്‍ത്തകനുമായ മൊഗ്രാല്‍ 'മൊയ്ലാര്‍ മന്‍ഷനില്‍' എം.എ. അബ്ദുല്‍ ഖാദര്‍ ഹാജി (63) അന്തരിച്ചു. നേരത്തെ മുംബൈയില്‍ ബിസിനസ് നടത്തിയിരുന്നു. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി സൗദി അറേബ്യയിലായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ അബ്ദുല്‍ ഖാദര്‍ ഹാജി നിരവധി വ്യവസായ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: അബ്ദുല്‍ ലത്തീഫ് (സൗദി), മുഹമ്മദ് അനസ് (ലണ്ടണ്‍), ആബിദ. മരുമക്കള്‍: ഹാദിയത്തുന്നിസ കീഴൂര്‍, ഷാമിയ […]

മൊഗ്രാല്‍: കുമ്പള ബദ്ര്യാനഗര്‍ ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് അംഗവും, ജീവകാരുണ്യ പ്രവര്‍ത്തകനുമായ മൊഗ്രാല്‍ 'മൊയ്ലാര്‍ മന്‍ഷനില്‍' എം.എ. അബ്ദുല്‍ ഖാദര്‍ ഹാജി (63) അന്തരിച്ചു. നേരത്തെ മുംബൈയില്‍ ബിസിനസ് നടത്തിയിരുന്നു. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി സൗദി അറേബ്യയിലായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ അബ്ദുല്‍ ഖാദര്‍ ഹാജി നിരവധി വ്യവസായ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: അബ്ദുല്‍ ലത്തീഫ് (സൗദി), മുഹമ്മദ് അനസ് (ലണ്ടണ്‍), ആബിദ. മരുമക്കള്‍: ഹാദിയത്തുന്നിസ കീഴൂര്‍, ഷാമിയ ഉപ്പള, ഷഹീര്‍ അലി തെരുവത്ത്. സഹോദരങ്ങള്‍: സുലൈമാന്‍, അബ്ദുല്‍ റഹ്‌മാന്‍, കുഞ്ഞാമു, ഹംസ അബ്ബാസ്, ഉമ്മാലിമ്മ, ആസ്യമ്മ, ഫാത്തിമ, പരേതരായ മമ്മിഞ്ഞി, അലി.

Related Articles
Next Story
Share it