അബ്ദുല്‍ ഖാദര്‍ ഹാജി
കാസര്‍കോട്: പറയങ്കോട് തറവാട് അംഗവും സജീവ മുസ്്ലിം ലീഗ് പ്രവര്‍ത്തകനുമായ പറയങ്കോട് അബ്ദുല്‍ ഖാദര്‍ ഹാജി (82) അന്തരിച്ചു. ബേവിഞ്ച ജമാഅത്ത് കമ്മിറ്റി അംഗമാണ്. ഭാര്യമാര്‍: അസ്മ, പരേതയായ ഖദീജ. മക്കള്‍: റഫീഖ്, ജമീല, ഷെരീഖ്, ഷഫീഖ്, ഷരീഫ്. മരുമക്കള്‍: ഷാഫി മേനങ്കോട്, ഷംസാദ് എരുതുംകടവ്, ആയിഷ ആലംപാടി, റൈഹാന സുള്ള്യ. സഹോദരങ്ങള്‍: നഫീസ, മുഹമ്മദ് കുഞ്ഞി പറയങ്കോട്, ആയിഷാബി, അബ്ദുല്ല കുഞ്ഞി ഹാജി പറയങ്കോട്, ആസിയമ്മ, സൂഫി ഹാജി പറയങ്കോട്, പരേതയായ റുഖിയ.