അബ്ദുല്‍ ഖാദര്‍ ഹാജി

കാസര്‍കോട്: ചെങ്കള സന്തോഷ് നഗര്‍ മാരയിലെ പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും സന്തോഷ് നഗര്‍ എച്ച്.എന്‍ ജനറല്‍ സ്റ്റോര്‍ ഉടമയുമായ അബ്ദുല്‍ ഖാദര്‍ ഹാജി (69) അന്തരിച്ചു. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. പരേതരായ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: ജാബിര്‍, ജംഷീര്‍, ജബീന, ആയിഷ, ഫര്‍സാന, ജുമാന, സുല്‍ത്താന. മരുമക്കള്‍: സുബൈര്‍, മുഹമ്മദലി, അബ്ദുല്ല, അസീസ്, സയാഫ്, മുബീന, തസ്‌നി. സഹോദരങ്ങള്‍: അബ്ദുല്ല, ആയിഷ, സൈനബ, ആസിയ, പരേതരായ അഹമദ്, ഖദീജ, മറിയം.

Related Articles
Next Story
Share it