അബ്ദുല്‍ ഖാദര്‍ ഹാജി

ചെര്‍ക്കള: ചെര്‍ക്കളയിലെ പൗര പ്രമുഖന്‍ സി.പി. അബ്ദുല്‍ ഖാദര്‍ ഹാജി (72) അന്തരിച്ചു. ചെര്‍ക്കള മുഹമ്മദിയ്യ ജുമാമസ്ജിദ് ഭാരവാഹിയായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: താജുന്നിസ, റാഫി, റമീസ്. മരുമക്കള്‍: എസ്.എച്ച് ഹമീദ്, അമാന, സജ്‌ന. സഹോദരങ്ങള്‍: മുഹമ്മദ്, പരേതരായ അബ്ദുല്ല, ബീഫാത്തുമ്മ, നബീസ, ദൈനബ, ആസിയ.

Related Articles
Next Story
Share it