അബ്ദുല്‍ ഖാദര്‍ ഹാജി ജാല്‍സൂര്‍

പാണലം: കാസര്‍കോട്ടെ പഴയകാല വ്യാപാരി പാണലത്തെ ജാല്‍സൂര്‍ അബ്ദുല്‍ ഖാദര്‍ ഹാജി (75) അന്തരിച്ചു. കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ കഴിഞ്ഞ നാല്‍പത് വര്‍ഷത്തിലധികമായി പച്ചക്കറി വ്യാപാരം നടത്തി വരികയായിരുന്നു. പരേതരായ ഇബ്രാഹിമിന്റെയും ആയിഷയുടെയും മകനാണ്. മക്കള്‍: മുഹമ്മദ് അഷ്‌റഫ്, റഫീഖ്, ആയിഷ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ ഈശ്വരമംഗല, സുഹ്‌റ, ആയിഷ. സഹോദരങ്ങള്‍: കുഞ്ഞാമു, മുഹമ്മദ്, ഹമീദ്, അബൂബക്കര്‍, ബാപ്പുഞ്ഞി, സുഹ്‌റ.

Related Articles
Next Story
Share it