അബ്ദുല്‍ ഖാദര്‍ ഹാജി മുബാറക്ക്

പെര്‍മുദെ: പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും മുംബൈയിലെ ഹോട്ടല്‍ വ്യാപാരിയുമായ പെര്‍മുദെ മുന്നൂരിലെ അബ്ദുല്‍ ഖാദര്‍ ഹാജി മുബാറക്ക് (76) അന്തരിച്ചു. ഒഡുവാര്‍ അമാനത്തുല്‍ ഇസ്ലാം മസ്ജിദിന്റെ മുന്‍ വൈസ് പ്രസിഡണ്ടായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ഹുസൈന്‍, ബഷീര്‍, ഫാറുഖ്, അറബി, ബാത്തിഷ, മുസ്താഖ്, താഹിറ, സബാന, ബന്‍സീറ. മരുമക്കള്‍: ഷരീഫ്, കരീം, ജുവൈരിയ, താഹിറ, റഹ്‌മത്ത്.

Related Articles
Next Story
Share it