അബ്ദുല്‍ഖാദര്‍ ഹാജി

കാസര്‍കോട്: എരിയാല്‍ ചേരങ്കൈ സ്വദേശിയും കുമ്പള ബദ്‌രിയ നഗറില്‍ താമസക്കാരനുമായ ഷെയ്ഖ് അബ്ദുല്‍ ഖാദര്‍ ഹാജി (68) അന്തരിച്ചു. ഭാര്യ: സുഹറ. മക്കള്‍: റഊഫ്, റിഫാത്ത്, ഇര്‍ഷാദ് (ഗള്‍ഫ്), റൈഹാന. മരുമകന്‍: ഹബീബ് ചേരൂര്‍. സഹോദരങ്ങള്‍: മുഹമ്മദ് ഷെയ്ഖ്, അബ്ദുല്‍റഹ്‌മാന്‍ ഷെയ്ഖ്, ബീഫാത്തിമ, അഹമദ് ഷെയ്ഖ്, അബൂബക്കര്‍ ഷെയ്ഖ്, സൂപ്പി ഷെയ്ഖ്, ഷാഫി ഷെയ്ഖ്, ഖദീജ, ആയിഷ, പരേതയായ മൈമൂന.

Related Articles
Next Story
Share it