ഉദുമ: മുല്ലച്ചേരിയിലെ അബ്ദുല്‍ഖാദര്‍ (65) അന്തരിച്ചു. പരേതരായ ആമുവിന്റെയും ഉമ്മു ഹലീമയുടെയും മകനാണ്. ഭാര്യ: സുഹ്റാബി. മക്കള്‍: ഹനീഫ, അബ്ദുല്ല മുല്ലച്ചേരി (ദുബായ് കെ.എം.സി.സി. ഉദുമ പഞ്ചായത്ത് സെക്രട്ടറി), അസ്ഫാദ് (യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് സെക്രട്ടറി), ജമീല, അഫ്സത്ത്, സുമയ്യ. മരുമക്കള്‍: അബ്ദുല്ലക്കുഞ്ഞി, മൊയ്തീന്‍കുഞ്ഞി, റാഷിദ്, മുഹ്സീന. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, മാഹിന്‍, ആയിഷ, ബീഫാത്തിമ.