അബ്ദുല്‍ ഖാദര്‍ പീടേക്കാരന്‍

തളങ്കര: തളങ്കര ജദീദ് റോഡ് സ്വദേശിയും ദീര്‍ഘകാലമായി തെരുവത്ത് പള്ളിക്ക് എതിര്‍വശം താമസക്കാരനുമായ അബ്ദുല്‍ ഖാദര്‍ പീടേക്കാരന്‍(70) അന്തരിച്ചു. ദീര്‍ഘകാലം തളങ്കര നുസ്രത്ത് നഗറിന് സമീപം വ്യാപാരം നടത്തിയിരുന്നു. ഭാര്യ: ആസിയ. മകന്‍: ഷഫീഖ്(ബിസിനസ്, കാസര്‍കോട്). മരുമകള്‍: ജസീല. സഹോദരങ്ങള്‍: മാമു(ഫസല്‍ ഫുട്‌വെയര്‍), അഹ്‌മദ്(ചൂരി), അബൂബക്കര്‍(വ്യാപാരി, നുസ്രത്ത് നഗര്‍), പരേതരായ മഹ്‌മൂദ്, നഫീസ. മയ്യത്ത് മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it