എം.സി. അബ്ദുല്‍ഖാദര്‍

കാസര്‍കോട്: മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും നെല്ലിക്കുന്ന് പള്ളം സ്വദേശിയും പുളിക്കൂറില്‍ താമസക്കാരനുമായ എം.സി. അബ്ദുല്‍ഖാദര്‍ (68) അന്തരിച്ചു. ഭാര്യ: മറിയംബി. മക്കള്‍: ബുഷ്‌റ, സിദ്ദിഖ്, ഖൈറുന്നിസ, സമീര്‍, ഷിഹാബ്, സക്കീന, ജംഷീദ്, ഇര്‍ഫാന. മരുമക്കള്‍: ഷംസുദ്ദീന്‍, ഹസീന, അമീര്‍, അമ്രീന്‍, ആമിന, അലി, ഖദീജ, സലാം. സഹോദരങ്ങള്‍: എം.സി. ഇബ്രാഹിം, എം.സി. മൊയ്തീന്‍, ഖദീജ, ആയിഷ, സൈദ.

Related Articles
Next Story
Share it