ബി. അബ്ദുല്‍ഖാദര്‍

ചെമനാട്: പാലോത്ത് ബി. അബ്ദുല്‍ഖാദര്‍ (78) അന്തരിച്ചു. പഴയകാല വോളിബോള്‍ താരവും മുസ്ലിംലീഗിന്റെ അടിയുറച്ച പ്രവര്‍ത്തകനുമായിരുന്നു.ഭാര്യ: ബീഫാത്തിമ. മക്കള്‍: ഫരീദ, കുഞ്ഞിമാഹിന്‍ കുട്ടി, മുനീര്‍, ഷരീഫ്, റിയാസ്, റൈഹാനമോള്‍, ആബിദ്, അമീര്‍ പാലോത്ത് (ചെമനാട് പഞ്ചായത്തംഗം). മരുമക്കള്‍: മുസ്തഫ, സമീറ, അഷ്‌രിഫ, സുഹറ, സീനത്ത്, നിഷാല, മെഹറുബ, പരേതനായ അബ്ദുല്‍ഖാദര്‍. സഹോദരങ്ങള്‍: മാഞ്ഞുമ്മ, പരേതരായ മുഹമ്മദ്, അസ്മ.

ചെമനാട്: പാലോത്ത് ബി. അബ്ദുല്‍ഖാദര്‍ (78) അന്തരിച്ചു. പഴയകാല വോളിബോള്‍ താരവും മുസ്ലിംലീഗിന്റെ അടിയുറച്ച പ്രവര്‍ത്തകനുമായിരുന്നു.
ഭാര്യ: ബീഫാത്തിമ. മക്കള്‍: ഫരീദ, കുഞ്ഞിമാഹിന്‍ കുട്ടി, മുനീര്‍, ഷരീഫ്, റിയാസ്, റൈഹാനമോള്‍, ആബിദ്, അമീര്‍ പാലോത്ത് (ചെമനാട് പഞ്ചായത്തംഗം). മരുമക്കള്‍: മുസ്തഫ, സമീറ, അഷ്‌രിഫ, സുഹറ, സീനത്ത്, നിഷാല, മെഹറുബ, പരേതനായ അബ്ദുല്‍ഖാദര്‍. സഹോദരങ്ങള്‍: മാഞ്ഞുമ്മ, പരേതരായ മുഹമ്മദ്, അസ്മ.

Related Articles
Next Story
Share it