അബ്ദുല്‍ ഖാദര്‍

കുറ്റിക്കോല്‍: കുറ്റിക്കോല്‍ നെല്ലിത്താവിലെ കെ. അബ്ദുല്‍ ഖാദര്‍ (79) അന്തരിച്ചു. ആദ്യകാല സി.പി.എം. പ്രവര്‍ത്തകനും ബന്തടുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്യൂണും ആയിരുന്നു. പരേതയായ മറിയുമ്മയാണ് ഭാര്യ. മക്കള്‍: ആയിഷ, അസീസ്, അബ്ദുള്‍ നാസര്‍ (സി.പി.എം നെല്ലിത്താവ് ബ്രാഞ്ചംഗം), താഹിറ (അധ്യാപിക, വടകര), ബഷീര്‍ (ഗള്‍ഫ്). മരുമക്കള്‍: ബഷീര്‍ (അധ്യാപകന്‍ ഉപ്പള), സബൂറ, ഫാത്തിമത്ത് നസ്രിയ, അബ്ദുല്‍ ബഷീര്‍ (വടകര), സമീന.

Related Articles
Next Story
Share it