അബ്ദുല്‍ ഖാദര്‍
കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും പി.ഡബ്യു.ഡി കോണ്‍ട്രാക്ടറുമായിരുന്ന ചെമ്മനാട് കോളിയടുക്കം തൈവളപ്പ് അബ്ദുല്‍ ഖാദര്‍ (74) അന്തരിച്ചു. വയലാംകുഴി തൈവളപ്പില്‍ അക്കര അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ചെമ്മനാട് പഞ്ചായത്ത് 5-ാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്, ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതി അംഗം, ജില്ലാ കൗണ്‍സിലര്‍, കോണ്‍ട്രാക്‌ടേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ-സംസ്ഥാന ഭാരവാഹി, വയലാംകുഴി രിഫായിയ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ചേരൂര്‍ കോട്ട മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: […]

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും പി.ഡബ്യു.ഡി കോണ്‍ട്രാക്ടറുമായിരുന്ന ചെമ്മനാട് കോളിയടുക്കം തൈവളപ്പ് അബ്ദുല്‍ ഖാദര്‍ (74) അന്തരിച്ചു. വയലാംകുഴി തൈവളപ്പില്‍ അക്കര അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ചെമ്മനാട് പഞ്ചായത്ത് 5-ാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്, ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതി അംഗം, ജില്ലാ കൗണ്‍സിലര്‍, കോണ്‍ട്രാക്‌ടേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ-സംസ്ഥാന ഭാരവാഹി, വയലാംകുഴി രിഫായിയ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ചേരൂര്‍ കോട്ട മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സാറ. മക്കള്‍: മുഹമ്മദ് റിയാസ് ടി.എ, അബ്ദുല്‍ റിഷാദ് ടി.എ.