അബ്ദുല്‍ ഖാദര്‍

മൊഗ്രാല്‍: പഴയകാല വ്യാപാരിയും പ്രവാസിയുമായ മൊഗ്രാല്‍ പാറവളപ്പില്‍ അബ്ദുല്‍ ഖാദര്‍ (69) അന്തരിച്ചു.ചെറുപ്രായത്തില്‍ തന്നെ മുംബൈ, ഹുബ്ലി എന്നിവിടങ്ങളില്‍ പലചരക്കുകട നടത്തിയിരുന്നു. പിന്നീട് അബുദാബിയിലും ജോലി ചെയ്തിരുന്നു. നാട്ടിലെത്തി മൊഗ്രാല്‍ ടൗണില്‍ കച്ചവടത്തിലേര്‍പ്പെട്ടു. ഭാര്യമാര്‍: അസ്മ, പരേതയായ മറിയംബി. മക്കള്‍: ബാദുഷ, സുഹ്‌റ, ബദറുദ്ദീന്‍, സക്കുവാന്‍. മരുമക്കള്‍: ഹംസ മേല്‍പറമ്പ്, റുക്സാന ബേക്കല്‍. സഹോദരങ്ങള്‍: പരേതരായ അബ്ബാസ് പാറവളപ്പില്‍, ആയിഷ.

മൊഗ്രാല്‍: പഴയകാല വ്യാപാരിയും പ്രവാസിയുമായ മൊഗ്രാല്‍ പാറവളപ്പില്‍ അബ്ദുല്‍ ഖാദര്‍ (69) അന്തരിച്ചു.
ചെറുപ്രായത്തില്‍ തന്നെ മുംബൈ, ഹുബ്ലി എന്നിവിടങ്ങളില്‍ പലചരക്കുകട നടത്തിയിരുന്നു. പിന്നീട് അബുദാബിയിലും ജോലി ചെയ്തിരുന്നു. നാട്ടിലെത്തി മൊഗ്രാല്‍ ടൗണില്‍ കച്ചവടത്തിലേര്‍പ്പെട്ടു. ഭാര്യമാര്‍: അസ്മ, പരേതയായ മറിയംബി. മക്കള്‍: ബാദുഷ, സുഹ്‌റ, ബദറുദ്ദീന്‍, സക്കുവാന്‍. മരുമക്കള്‍: ഹംസ മേല്‍പറമ്പ്, റുക്സാന ബേക്കല്‍. സഹോദരങ്ങള്‍: പരേതരായ അബ്ബാസ് പാറവളപ്പില്‍, ആയിഷ.

Related Articles
Next Story
Share it