ടി.എം. അബ്ദുല്‍ ഖാദര്‍

കാസര്‍കോട്: തളങ്കര കണ്ടത്തില്‍ സ്വദേശിയും ചൗക്കിയില്‍ താമസക്കാരനുമായ ടി.എം. അബ്ദുല്‍ ഖാദര്‍ (53) അന്തരിച്ചു. ഇന്നലെ വൈകിട്ട് വീട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂള്‍ 82 എസ്.എസ്.എല്‍.സി ഗ്രൂപ്പിലെ സജീവ സാന്നിധ്യമായിരുന്നു. നേരത്തേ ദുബായ്, മസ്‌ക്കറ്റ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. തളങ്കരയിലെ പരേതരായ മുഹമ്മദ് മുസ്ല്യാര്‍-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീറ പടുവടുക്കം. മക്കള്‍: സുജാഹുദ്ദീന്‍ (തളങ്കര മാലിക് ദീനാര്‍ അക്കാദമി വിദ്യാര്‍ത്ഥി), ഹാഫിളത്ത് ഹന്നത്ത് ബീവി. […]

കാസര്‍കോട്: തളങ്കര കണ്ടത്തില്‍ സ്വദേശിയും ചൗക്കിയില്‍ താമസക്കാരനുമായ ടി.എം. അബ്ദുല്‍ ഖാദര്‍ (53) അന്തരിച്ചു. ഇന്നലെ വൈകിട്ട് വീട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂള്‍ 82 എസ്.എസ്.എല്‍.സി ഗ്രൂപ്പിലെ സജീവ സാന്നിധ്യമായിരുന്നു. നേരത്തേ ദുബായ്, മസ്‌ക്കറ്റ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു.
തളങ്കരയിലെ പരേതരായ മുഹമ്മദ് മുസ്ല്യാര്‍-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീറ പടുവടുക്കം. മക്കള്‍: സുജാഹുദ്ദീന്‍ (തളങ്കര മാലിക് ദീനാര്‍ അക്കാദമി വിദ്യാര്‍ത്ഥി), ഹാഫിളത്ത് ഹന്നത്ത് ബീവി. മരുമകന്‍: അബ്ദുല്‍ ഖാദര്‍ മുട്ടത്തൊടി (സൗദി). സഹോദരങ്ങള്‍: ഗോളി മഹമൂദ്, ബീഫാത്തിമ, മറിയംബി, പരേതനായ അബ്ദുല്‍ റഹ്‌മാന്‍.

Related Articles
Next Story
Share it